റോഡില്‍ നിന്ന് മാറിയില്ല; പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാലില്‍ കാര്‍ കയറ്റി, പ്രതികളെ പിടിക്കാതെ പൊലീസ്

Feb 6, 2020, 6:02 PM IST

റോഡില്‍ നിന്ന് മാറിയില്ലെന്നാരോപിച്ച് മലപ്പുറം താനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാലില്‍ കാര്‍ കയറ്റി. രണ്ട് കാലുകളുടെയും എല്ലുകള്‍ ഒടിഞ്ഞ വിദ്യാര്‍ഥി കിടപ്പിലാണ്. സംഭവം നടന്നിട്ട് അഞ്ച് ദിവസങ്ങളായെങ്കിലും താനൂര്‍ പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.