കൊവിഡിനെതിരെ നൃത്തത്തിലൂടെ ബോധവത്കരണവുമായി ചലച്ചിത്രതാരങ്ങള്‍

May 9, 2020, 9:40 PM IST


കാത്തിടാം കേരളത്തെ എന്ന നൃത്താവിഷ്‌കാരം പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്ത്.ദിവ്യഉണ്ണി,മിയ ജോര്‍ജ്ജ്, രചന നാരായണന്‍കുട്ടി,അഞ്ജു അരവിന്ദ് എന്നിവരാണ് ചുവടുകളുമായി എത്തുന്നത്.