'കേന്ദ്രം പറ്റുന്ന രീതിയില്‍ പണി തരുന്നു..' സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി

Nov 16, 2019, 2:48 PM IST

സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം രണ്ടാഴ്ചയും കൂടി തുടരും. കേന്ദ്രവിഹിതത്തിലെ കുറവും സാമ്പത്തിക മാന്ദ്യവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.