അതിതീവ്രമേഖലകളില്‍ കൂടുതല്‍ കരുതല്‍ നടപടിയിലേക്ക് നീങ്ങുമ്പോള്‍, ജില്ലക്കുള്ളിലെ ഹോട്ട്‌സ്‌പോട്ടുകള്‍

Apr 17, 2020, 4:57 PM IST


കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ മേഖലകളെയാണ് അതിതീവ്ര മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലക്കുള്ളിലെ ചില സ്ഥലങ്ങളെയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് സാധനങ്ങള്‍ വാങ്ങാനുള്ള അനുവാദമുള്ളത്. നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ വെല്ലുവിളികള്‍ എന്തെല്ലാം?