സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ പ്രതികരണവുമായി ചീഫ്‌സെക്രട്ടറി:സംഭവസ്ഥലത്ത് ഞാനെത്തുന്നതിന് മുമ്പേ അവരെത്തി

Aug 30, 2020, 9:19 AM IST


ഓണസമയത്ത് ഇളവുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഓണവിശേഷങ്ങള്‍ നമസ്‌തേ കേരളത്തിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം...