കൊല്ലത്ത് വീട്ടിനുള്ളില്‍ നിന്നും ആറ് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി

Feb 27, 2020, 4:16 PM IST

സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പരിശോധന നടത്തുകയാണ്.കൊല്ലം നടുമണ്‍കാവിലാണ് സംഭവം നടന്നത്