തെളിവായി വിവരാവകാശ രേഖകള്‍: ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ മനോജ് കുമാറിന് കുരുക്ക്

Aug 30, 2020, 11:04 AM IST

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനാവാനായി സിപിഎം സഹയാത്രികനായ അഡ്വ മനോജ് കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജം. 2015 മുതല്‍ 2020 വരെ സംയോജിത ശിശുവികസനപദ്ധതിക്ക് കീഴില്‍ ക്ലാസെടുത്തിട്ടേ ഇല്ലെന്ന് വിവരാവകാശ രേഖ. പെണ്‍കുട്ടികള്‍ക്ക് ഐസിഡിഎസിന് കീഴില്‍ ക്ലാസ് എടുത്തെന്നായിരുന്നു അവകാശ വാദം.