സമരത്തിന് നേതൃത്വം നല്‍കിയത് കെഎസ് ആര്‍ടിഇ ഭാരവാഹി; മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിച്ച് ദൃശ്യങ്ങള്‍

Mar 5, 2020, 11:31 AM IST


മിന്നല്‍ പണിമുടക്കില്‍ സിഐടിയു പ്രവര്‍ത്തകര്‍ പങ്കെടുത്തില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ഫോര്‍ട്ട് സ്‌റ്റേഷന്‍ ഉപരോധത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സമരത്തിന് നേതൃത്വം നല്‍കിയ കെഎസ് ആര്‍ടിഇ ഭാരവാഹി സുശീലന്‍ ഇന്നലെ പ്രതികരണവും നടത്തിയിരുന്നു.