കണ്ണൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ തമ്മിലടിച്ചു

Aug 24, 2020, 10:25 AM IST

വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ബിന്‍ഷാദിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. പത്തുപേര്‍ പിടിയിലായതായി പൊലീസ്