'സമൂഹവ്യാപനമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കും'; മുന്നറിയിപ്പുമായി ഐഎംഎ

Mar 23, 2020, 11:52 AM IST

കൊവിഡ് വ്യാപനം തടയാന്‍ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള മേഖലകള്‍ അടച്ചിടണമെന്ന് ഐഎംഎ. ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായാല്‍ അത് സമൂഹ വ്യാപനത്തിന്റെ സൂചനയാണ്.വീടുകളിലെയും ക്ലിനിക്കുകളിലെയും പരിശോധന താല്‍ക്കാലികമായി നിര്‍ത്തണമെന്നും ഐഎംഎ അറിയിച്ചു.