കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം തടയാന്‍ ജനപ്രതിനിധി മുന്നിട്ടിറങ്ങിയത് അപമാനകരമെന്ന് മുഖ്യമന്ത്രി

Jul 27, 2020, 9:59 PM IST

എന്നാല്‍ കോട്ടയത്ത് വിവാദം ഉണ്ടാക്കിയ കൗണ്‍സിലറെ തള്ളി മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്ത് എത്തി. ഹരികുമാറിന് എതിരെ പൊലീസ് കേസ് എടുത്തു