വാളയാര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

Nov 2, 2019, 12:03 PM IST


വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. വേണ്ട സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അവര്‍ പറഞ്ഞു.