'പൊലീസ് നായ പോയതും വള്ളക്കടവിലേക്ക് തന്നെ, അന്വേഷണം ശരിയായ ദിശയില്‍'; ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി

Mar 3, 2020, 7:13 PM IST

കൊല്ലത്ത് മരിച്ച ദേവനന്ദയുടെ മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കുഞ്ഞിനെ കാണാതായപ്പോള്‍ പൊലീസ് അടക്കം എല്ലാ സംവിധാനങ്ങളും കണ്ടെത്താന്‍ എല്ലാ സാധ്യതയും ഉപയോഗിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലം അപായകരമാണെന്നും അവിടെ 10 വര്‍ഷത്തിനുള്ളില്‍ 5 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.