ഇടതുകാലിലെ രോഗത്തിന് ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തു;റിപ്പോര്‍ട്ടില്‍ വലതുകാലിന് അസുഖം

Feb 27, 2020, 8:22 PM IST

കാരക്കോണം ആശുപത്രിക്ക് എതിരെയാണ് പരാതി . എന്നാല്‍ അച്ചടിപ്പിശകാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അശുപത്രി നല്‍കുന്ന വിശദീകരണം