റോഡ് ഉദ്ഘാടനത്തിന് മുഖ്യാതിഥി രാഹുല്‍ ഗാന്ധി എംപി, ഉദ്ദേശ്യം മനസിലായെന്ന് കോണ്‍ഗ്രസ്

Jul 11, 2019, 9:37 AM IST

വയനാട് മണ്ഡലത്തിലെ ചുരം റോഡ് ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എംപിയെ മുഖ്യ അതിഥിയാക്കി ഫ്‌ളക്‌സ് വച്ചതിനെച്ചൊല്ലി വിവാദം. രാഹുലിന്റെ അനുമതിയില്ലാതെയാണ് പരിപാടി തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.