കൊവിഡ് 19: പത്തനംതിട്ടയില്‍ എല്ലാ പൊതുപരിപാടികളും ഒഴിവാക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Mar 8, 2020, 10:37 PM IST

പത്തനംതിട്ടയില്‍ എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസം അവധിയായിരിക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ മുന്‍കരുതലോടെ നടത്തുമെന്നും മന്ത്രി അറിയിച്ചു.