മുഹൂര്‍ത്തത്തിന് വീട്ടില്‍ കയറാന്‍ വധുവിന്റെ കൈയും പിടിച്ച് ഓടി വരന്‍; വീഡിയോ വൈറല്‍

Sep 13, 2019, 6:50 PM IST

ഒരു കല്യാണമായാല്‍ ജാതകവും പൊരുത്തവും മുഹൂര്‍ത്തവുമെല്ലാം മലയാളികള്‍ നോക്കും. മുഹൂര്‍ത്തത്തിന് വീട്ടില്‍ കയറാന്‍ ഓടുന്ന വരന്റെയും വധുവിന്റെയും വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.