കൊവിഡ് 19 ഭീതി: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്, അമൃതാനന്ദമയി ദര്‍ശനം നല്‍കില്ല

Mar 6, 2020, 5:50 PM IST

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അമൃതാനന്ദമയി ണടത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. വിദേശത്ത് നിന്നും ജനങ്ങള്‍ ആശ്രമത്തിലെത്തുന്നത് കൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.