ഒരു ദിവസത്തേക്ക് പ്രത്യേക നിയന്ത്രണം വേണ്ട: ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കി

Jun 27, 2020, 2:29 PM IST

ഒരു ദിവസത്തേക്ക് പ്രത്യേക നിയന്ത്രണം വേണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് നാളെ മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. എന്നാല്‍ അതീവജാഗ്രതാ മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും.