കാസര്‍കോട് ആറ് പേര്‍ക്ക് കൊവിഡ് 19;സംസ്ഥാനത്ത് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 55 പേരെ

Mar 20, 2020, 7:15 PM IST

കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.