നിലവിലെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

May 12, 2020, 3:23 PM IST

നഴ്‌സുമാരുടെ പ്രവര്‍ത്തനത്തില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ അഭിമാനം ഉണ്ടെന്ന് കെ കെ ശൈലജ .
ഒരുപാട് ആളുകള്‍ വരികയും, രോഗം ഒരുപാട് ആളുകളിലേക്ക് പകരുകയും ചെയ്താല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാകാതെ വരുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.നഴ്‌സിംഗ് ദിനത്തില്‍ എഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച കാരുണ്യ സ്പര്‍ശം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി