കൊവിഡ് മരണ നിരക്കിൽ മൂന്ന് ജില്ലകൾ അപകടാവസ്ഥയിലേക്ക്

Sep 9, 2020, 11:29 AM IST

കൊവിഡ് മരണ നിരക്കിന്റെ കാര്യത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യവകുപ്പ്. കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മരണ നിരക്ക് കൂടുന്നതായി കണ്ടെത്തിയിരിക്കുന്നത്.