മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ.

Sep 10, 2020, 2:56 PM IST

നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ മരണസംഖ്യ ഉയർന്നേക്കും. വെന്റിലേറ്ററുകൾക്ക് ക്ഷാമമുണ്ടാകും. ഇപ്പോൾ തന്നെ ലോകത്ത് വെന്റിലേറ്ററുകൾ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. ആരും റോഡിൽ കിടക്കാനിടയുണ്ടാകരുതെന്നും,കോളനികളിൽ രോ​ഗം പടരാതെ നോക്കണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.