കോട്ടയത്ത് കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി ആരോപണം; സ്വാഭാവിക വൈകലെന്ന് മന്ത്രി

Apr 27, 2020, 9:36 PM IST


കൊവിഡ് പരിശോധനക്കായുള്ള സാമ്പിളുകള്‍ ശേഖരിക്കുന്ന  തിരക്കിലായിരുന്നു ആംബുലന്‍സുകളെന്ന് കോട്ടയം കളക്ടര്‍.
കോട്ടയത്ത് സ്വാഭാവികമായ വൈകലാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.