ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ: തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും

Jul 30, 2020, 11:26 AM IST


കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കാന്‍ തീരുമാനമായി. തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നത്. വീട്ടിലെ സൗകര്യങ്ങള്‍ വാര്‍ഡ് തല സമിതി വിലയിരുത്തും.