സ്‌കൂളുകളിലെ കൊവിഡ് വാക്‌സിനേഷന് തുടക്കമായി

Jan 19, 2022, 3:33 PM IST

സ്‌കൂളുകളിലെ കൊവിഡ് വാക്‌സിനേഷന് തുടക്കമായി. പരമാവധി കുട്ടികളിലേക്ക് വാക്‌സീന്‍ എത്തിക്കാനാണ് സർക്കാർ ശ്രമം.