പിരിവ് നല്‍കാത്തതിന് മര്‍ദ്ദനം, മധ്യവയ്‌സകന്റെ തുടയെല്ലും വാരിയെല്ലും പൊട്ടി; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Jan 2, 2020, 4:31 PM IST


പാറശ്ശാലയില്‍ പിരിവ് നല്‍കാത്തതിന് മധ്യവയസ്‌കന് മര്‍ദ്ദനം. തുടയെല്ലും വാരിയെല്ലും പൊട്ടിയ സെന്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സിപിഎം പാറശാല കാരാളി ബ്രാഞ്ച് സെക്രട്ടറിയെ കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തു.