Dec 23, 2019, 9:36 AM IST
എറണാകുളം പിറവത്ത് സിപിഎം-സിപിഐ പോര് കനക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച് സിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. ആര്‍എസ്എസിനേക്കാള്‍ ആറപ്പുളവാക്കുന്നവര് സിപിഎമ്മില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.