ഉറച്ച കോട്ടയായ അരൂരിലെ തോല്‍വി: ശക്തമായ നടപടിയിലേക്ക് കടക്കാതെ സിപിഎം

Dec 22, 2019, 9:50 PM IST

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രമായ അരൂരിലേറ്റ തോല്‍വിയില്‍ ശക്തമായ നടപടിയെടുക്കാതെ സിപിഎം സംസ്ഥാന സമിതി. ജാഗ്രത ഇല്ലായ്മയാണ് തോല്‍വിക്ക് കാരണമെന്ന് സിപിഎം വിലയിരുത്തുന്നു.