എസ്എന്‍ കോളേജ് ജൂബിലി അഴിമതിക്കേസില്‍ 16 കൊല്ലത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം

Jul 24, 2020, 2:49 PM IST

കൊല്ലം എസ്എന്‍ കോളേജ് ജൂബിലി അഴിമതിക്കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. ജൂബിലി ആഘോഷത്തിന് പിരിച്ച തുകയില്‍ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി നിക്ഷേപിച്ചെന്നാണ് പരാതി.