ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ തര്‍ക്കം, ക്രിമിനല്‍ കേസ് പ്രതിയെ വെട്ടി സുഹൃത്ത്; സിസിടിവി ദൃശ്യം

Sep 4, 2020, 10:58 AM IST

തിരുവനന്തപുരം നഗരത്തില്‍ ക്രിമിനല്‍ കേസ് പ്രതിക്ക് വെട്ടേറ്റു. ശരത്‌ലാല്‍ എന്ന ഗുണ്ടയെ ദീപു എന്നയാള്‍ വെട്ടുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെ ശരത്തിനെ ദീപു പിന്തുടര്‍ന്നും ആക്രമിക്കുകയായിരുന്നു. പൊലീസ് കേസെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.