ഷാജുവിനെ അറസ്റ്റ് ചെയ്യാത്തത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായിട്ടാകാമെന്ന് ക്രിമിനോളജിസ്റ്റ്

Oct 7, 2019, 11:27 AM IST

ജോളിയുടെ മകന്റെ വാക്കുകളും ഷാജുവിന്റെ സംസാര രീതിയും ഷാജുവിനെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരി. ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജോളിയുടെ മകന്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോടും സംസാരിച്ചിരുന്നു.