ക്രോസ് വോട്ടിംഗ് ആത്മഹത്യാപരം, തിരുവനന്തപുരത്ത് നടക്കില്ലെന്ന് കുമ്മനം

Apr 22, 2019, 10:20 AM IST

ഇരു മുന്നണികളെയും പരാജയപ്പെടുത്താനുള്ള ജനപിന്തുണ എന്‍ഡിഎയ്ക്കുണ്ടെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ക്രോസ് വോട്ടിംഗ് പോലെ ഹീനമായ കാര്യങ്ങളിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.