സ്വര്‍ണ്ണക്കടത്ത്: കസ്റ്റഡിയിലെടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു

Oct 2, 2020, 3:07 PM IST

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് വിട്ടയച്ചത്. ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.