അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി, ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്

Oct 30, 2019, 9:36 PM IST

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴയ്ക്ക് ശക്തി കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.