സീറോ മലബാര്‍ സഭ വ്യാജരേഖാ കേസ്; വൈദികര്‍ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ്

Jun 7, 2019, 12:32 PM IST

കര്‍ദ്ദിനാളിനെതിരായ വ്യാജരേഖ കേസില്‍ വൈദികര്‍ക്കെതിരെ ശാസ്ത്രീയമായ തെളിവുണ്ടെന്ന് പൊലീസ്. ഇവര്‍ ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസ് ചൊവ്വാഴ്ച പരിഗണിക്കും.