എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Nov 10, 2019, 5:48 PM IST

സിഇടിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷിന്റേത് ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോളേജിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.