30 ദിവസങ്ങള്‍ക്കുള്ളില്‍ അവശിഷ്ടം നീക്കുമെന്ന് എഡിഫൈസ് ഉടമ

Jan 11, 2020, 12:52 PM IST


ഹോളിഫെയ്ത്ത് ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ ഒരു കല്ല് പോലും കായലില്‍ വീണില്ലെന്ന് എഡിഫൈസ് കമ്പനി എംഡി ഉത്കര്‍ഷ് മേത്ത. പൊടി പടര്‍ന്നത് മാത്രമാണ് പ്രശ്‌നം, 30 ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ്  അവശിഷ്ടം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.