വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് സംഘടനകള്‍; സുഭാഷ് വാസുവിനെ പുറത്താക്കാന്‍ തുഷാര്‍

Jan 5, 2020, 9:28 AM IST

എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ സംഘടനകള്‍ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീനാരായണ സഹോദരധര്‍മ്മവേദി മുഖ്യമന്ത്രിയെ കാണും.