കോഴിക്കോട് ഡെങ്കിപ്പനി പിടിമുറുക്കുന്നു; നൂറിലധികം പേര്‍ ചികിത്സ തേടി

Jun 5, 2019, 12:28 PM IST

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതിനോടകം തന്നെ പനി ബാധിച്ച് നൂറിലധികം പേര്‍ ചികിത്സ തേടി. പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.