എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

Jul 18, 2020, 5:02 PM IST

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ചികിത്സക്കായി ആശുപത്രികളിൽ  സ്ഥലമില്ലാത്ത അവസ്ഥ വന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് മുന്നിൽക്കണ്ടാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളോടും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയാറാക്കാൻ  നിർദ്ദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.