ദേവികയുടെ അച്ഛന് ലൈഫ് ഭവനപദ്ധതിയിൽ ഇത്തവണയും വീടില്ല

Jun 4, 2020, 1:52 PM IST

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമില്ലാതെ ആത്മഹത്യ ചെയ്ത ദേവികയുടെ അച്ഛന് ഇത്തവണയും ലൈഫ് ഭവനപദ്ധതിയിൽ വീടില്ല. മൂന്നാം തവണയാണ് ബാലകൃഷ്ണന്റെ വീടിനായുള്ള  അപേക്ഷ അധികൃതർ തള്ളുന്നത്.