'ഗവര്‍ണര്‍ സംസാരിച്ചത് ഭരണഘടന പദവിക്ക് യോജിക്കാത്ത രീതിയില്‍'; അപലപനീയമെന്ന് കമല്‍

Dec 29, 2019, 4:11 PM IST

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗം ഭരണഘടന പദവിക്ക് യോജിക്കാത്ത രീതിയിലെന്ന് സംവിധായകന്‍ കമല്‍. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രീയക്കാരന്‍ സംസാരിക്കുന്നത് പോലെ ഗവര്‍ണര്‍ സംസാരിക്കുന്നതെന്നും കമല്‍ പറഞ്ഞു.