ലോക്ക്ഡൗണിനിടെ ഷോര്‍ട്ട് ഫിലിമുമായി സംവിധായകന്‍ എംഎ നിഷാദ്; ചിത്രീകരണം മൊബൈലില്‍

Aug 22, 2020, 2:58 PM IST

ലോക്ക്ഡൗണില്‍ പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുമായി സംവിധായകന്‍ എംഎ നിഷാദ്. മേക്കോവര്‍ എന്നാണ് ചിത്രത്തിന്റെ പേര്. എംഎ നിഷാദിന്റെ മകന്‍ ഇമ്രാന്‍ നിഷാദാണ് ചിത്രത്തിലെ ഏകെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.