ഷെയ്ന്‍ നിഗം തെറ്റ് തിരുത്തണമെന്ന് സംവിധായകന്‍ വിനയന്‍

Nov 29, 2019, 2:19 PM IST

മമ്മുട്ടിയുടെയും മോഹന്‍ ലാലിന്റെയും ചരിത്രം ഷെയ്ന്‍ പഠിക്കണമെന്ന് വിനയന്‍ .കരിയറിന്റെ തുടക്കത്തില്‍ കാണിച്ചത് കുറച്ച് കടന്ന നടപടിയായിപ്പോയതായി വിനയന്‍ അഭിപ്രായപ്പെട്ടു