സിപിഎം നേതാവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ ഡിജെ പാര്‍ട്ടി; വീഡിയോ

Dec 15, 2019, 12:51 PM IST

സിപിഎം നേതാവായ സി വി മനോഹരന്‍ മകന്റെ വിവാഹത്തിന് തൊട്ടടുത്ത ദിവസം നടത്തിയ സല്‍ക്കാരമാണ് വിവാദത്തിലായത്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വിവാഹ സല്‍ക്കാരം ആഡംബരമായി എന്ന വിലയിരുത്തലിലാണ് ആറ് മാസത്തേക്ക് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.