സൂര്യാഘാതം ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

Apr 5, 2019, 2:29 PM IST

സൂര്യാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്തെല്ലാം? എന്തൊക്കെ രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹരികൃഷ്ണന്‍ ആര്‍ സംസാരിക്കുന്നു.