Apr 26, 2020, 4:03 PM IST
ഡിജിപിയുടെയോ പൊലീസ് ആസ്ഥാനം എഡിജിപിയുടെയോ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കരുതെന്ന് പൊലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. സ്വന്തം നിലയ്ക്ക് പൊലീസുകാര്‍ വീഡിയോ നിര്മ്മിക്കുന്നതുകൊണ്ടാണ് നിര്‍ദ്ദേശം. ഇതിനകം മുന്നൂറിലധികം വീഡിയോകള്‍ നിര്‍മ്മിച്ചതായി ഡിജിപി പറഞ്ഞു.