Sep 22, 2020, 3:48 PM IST
പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാറിന് അനുവാദം നല്കിയ സുപ്രീംകോടതി തീരുമാനം സ്വഗതാര്‍ഹമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ഇ ശ്രീധരനുമായി ചര്‍ച്ച ചെയ്ത് പാലം പൊളിച്ചുപണിയാന്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.