'മതപരമായ കാര്യങ്ങളില്‍ എംഇഎസിന് അഭിപ്രായം പറയാന്‍ സാധിക്കില്ല'; സര്‍ക്കുലറിനെതിരെ ഇകെ സുന്നി വിഭാഗം

May 2, 2019, 6:13 PM IST


എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിന് എതിരെ ഇകെ സുന്നി വിഭാഗം. മതപരമായ കാര്യങ്ങളില്‍ എംഇഎസ് അഭിപ്രായം പറയേണ്ടതില്ല. അത് നിരോധിക്കേണ്ടത് അല്ലെന്നും ഇകെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.